The arrival of mobile phones in Kerala took place on September 17, 1996. In the early days, Escotel was the mobile phone operator providing service in Kerala. Later, several companies, including BSNL and Airtel, entered the market. Just as in the rest of the world, mobile phones created a revolution in Kerala as well.
Since mobile phones are electronic devices, it was evident that skilled professionals were essential for sales and repairs. Recognizing the job opportunities and the demand for expert technicians in this sector, SIMS was established in Kerala at the very beginning of the mobile phone era. In 2001, under the leadership of our founder, Shaji Mohammed, an institute was set up in Calicut under the name SIMS Technologies to train mobile phone technicians.
For the past 24 years, SIMS has been producing thousands of skilled technicians and providing job placements. In addition to placements, SIMS offers training on new updates and lifetime support for students even after completing their courses. Another factor that sets SIMS apart is its affordable fee structure. Today, SIMS has around seven branches across Kerala, with a dedicated team ensuring high-quality education for students.
After successfully completing 24 years, SIMS is preparing to celebrate its Silver Jubilee next year with pride.
കേരളത്തിൽ മൊബൈൽ ഫോണിന്റെ വരവ് 1996 ൽ (സെപ്റ്റംബർ 17) ആയിരുന്നു. തുടക്കകാലത്ത് Escotel എന്ന മൊബൈൽ ഫോൺ ഓപ്പറേറ്റർ ആയിരുന്നു സർവീസ് കേരളത്തിൽ നൽകിയിരുന്നത്. പിന്നീട് BSNL, Airtel തുടങ്ങി നിരവധി കമ്പനികൾ വന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും എന്നതുപോലെതന്നെ മൊബൈൽ ഫോൺ കേരളത്തിലും ഒരു വിപ്ലവമാണ് സൃഷ്ടിച്ചത്. ഒരു ഇലക്ട്രോണിക് ഉപകരണമായ മൊബൈൽ ഫോണിന്റെ വില്പനക്കും, റിപ്പയറിങ്ങിനും അതിന്റെ വിദഗ്ദ്ധർ തന്നെ ആവശ്യം ആണ് എന്നത് ഒരു യാഥാർത്ഥ്യമായിരുന്നു. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജോലി സാധ്യത, വിദഗ്ദ്ധരായ ടെക്നീഷ്യന്മാരുടെ ആവശ്യകത, എന്നിവ മനസ്സിലാക്കി തുടക്കകാലത്ത് തന്നെ കേരളത്തിൽ മൊബൈൽ ഫോണിന്റെ വിൽപ്പനയും, റിപ്പയറിങ്ങും SIMS ആരംഭിക്കുകയും ചെയ്തു , തുടർന്ന് 2001ൽ SIMS Technologies എന്ന പേരിൽ മൊബൈൽ ഫോൺ ടെക്നീഷ്യൻസിനെ വാർത്തെടുക്കുന്നതിനു വേണ്ടി ഷാജി മുഹമ്മദ് എന്ന ഞങ്ങളുടെ സ്ഥാപകൻ കോഴിക്കോട് ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയായിരുന്നു അന്നുമുതൽ കഴിഞ്ഞ 24 വർഷക്കാലമായി SIMS ആയിരക്കണക്കിന് വിദഗ്ധരായ ടെക്നീഷ്യൻസിനെ വാർത്തെടുക്കുകയും, അവർക്ക് പ്ലേസ്മെന്റ് നൽകി വരികയും ചെയ്യുന്നു, പ്ലേസ്മെന്റിനു പുറമേ പുതിയ അപ്ഡേഷനുകളിൽ ട്രെയിനിങ്ങും , ക്ലാസിനു ശേഷം ആജീവനാന്ത സപ്പോർട്ടും SIMS നൽകി വരുന്നു. അതോടൊപ്പം താരതമ്യേന കുറഞ്ഞ ഫീസുമാണ് SIMS വ്യത്യസ്തമാക്കുന്നത്, സിംസിന് ഇന്ന് കേരളത്തിൽ ഏഴോളം ബ്രാഞ്ചുകൾ ഉണ്ട്. വിദഗ്ദ്ധരായ ഒരു ടീം തന്നെ വിദ്യാർത്ഥികളുടെ മികവുറ്റ പഠന കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നു. അഭിമാനകരമായ 24വർഷങ്ങൾ കഴിഞ്ഞു അടുത്തവർഷം SIMS അതിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.